Saturday, June 23, 2007

നര്‍മ്മം..

ഓ......പ്രിയ സുഹ്രുത്തെ,
ഞാന്‍ ഒരു പൂവ് ചോദിച്ചപ്പോള്‍നീ
എനിക്ക് ഒരു വസന്തം തന്നു..........
ഒരു മണ്‍തരിക്കായ്
ആഗ്രഹിച്ചപ്പോള്‍നീ
എനിക്കൊരു പ്രതിമ
സമ്മാനിച്ചു
ഒരു തൂവല്‍ ചോദിച്ചാല്‍
നീമയിലിനെ തന്നെ തരുന്നു....
സത്യം പറയൂ....
കേള്‍വിക്കു സാരമായ
തകരാറുണ്‍ടല്ലേ....................

Shabna

4 comments:

Areekkodan | അരീക്കോടന്‍ said...

Deaf and dump.....u or me????/

Haris said...

Please dont copy any more from Mathrubhumi Narmabhumi

Visala Manaskan said...

ബൂലോഗത്തേക്ക് സ്വാഗതം.

മാഹിക്കാരെ ഇതിലെ ഇതിലെ.... said...

“copy അടിച്ചും കൈക്കൂലി കൊടുത്തും PDC, BSC, MSC ആയി..” കേട്ടിട്ടില്ലെ?
ശാരി, മേരി, രാഗേഷ്യരീ....”
ഇത് കോപ്പി അടിച്ചാലും അല്ലെങ്കിലും നിങ്ങള്‍ റുമാനയുടെ ബ്ലോഗിലെഴുതിയത് എനിക്കിഷ്ടമായി. മഹാന്മാരുണ്ടാകുന്നത് അല്ലെങ്കില്‍ ഹീറോകള്‍ ഉണ്ടാകുന്നത് "heroes are the people who do what has to be done when it needs to be done, regardless of the consequences" എന്ന് കേട്ടിട്ടുണ്ട്. ആ sense എനിക്കിഷ്ടമായി. common sense...