Saturday, June 23, 2007

നിലാവ് പോലെ..........

നിലാവ് പോലെ..........
എനിക്കും
നിങ്ങള്‍ക്കുമിടയില്‍
ഒരു നിഴലായ്
എന്നും നിലാവ്..........

പ്രണയത്തിനും
സ്വപ്നത്തിനു -
മിടയിലെ
പ്രതീക്ഷകള്‍ക്ക്
എന്നും
നിലാവിന്റെ നിറം...........

നഷ്ടപ്പെടുത്തലുകളുടെ
ഓര്‍മ്മകള്‍ക്കു
മുന്നില്‍സാക്ഷിയായി
എന്നുംഈ നിലാവ്..........

..........നിലാവ് പോലെ............

ശബന

3 comments:

ഷംസ്-കിഴാടയില്‍ said...

kollaam nannaayirikkunnu..
shabnaye pole oru nilaavu...

Anonymous said...

സ്നേഹ തീരം തേടി.....
പളുങ്കുപോലൊരു മനസ്സുമായ്...
ആരെയോ കാത്തിരിക്കുന്ന ...
നിലാവു പോലൊരു പെണ്‍കുട്ടീ
എന്നും നിനക്കവന്‍ തണല്‍ വിരിക്കട്ടെ

നജൂസ്‌ said...

Shabnam Kollam. Kurache nannayi vayikkanam. :)