ഹൃദയത്തിന്റെ അഗാധതകളില്‍ നിന്നെന്നു തോന്നുന്ന വിധം മനസ്സിനും ശരീരത്തിനുമിടയിലെവിടെയോ ഒരു നിന്നുയിര്‍ കൊള്ളുന്ന ലോലവും സങ്കീര്‍ണ്ണവും അതേ സമയം നൊമ്പരപ്പെടുത്തുന്നതുമായ അനുഭവത്തെ, സാഹിത്യപരമായി പറഞ്ഞാല്‍ അനുഭൂതിയെ ചുമ്മാ ഒരു രസത്തിന് പ്രണയമെന്നു വിളിക്കുന്നു. എന്തേ വിരോധമുണ്ടോ ?
1 comment:

Post a Comment