Sunday, December 30, 2007
Sunday, July 1, 2007
Saturday, June 23, 2007
നിലാവ് പോലെ..........
നിലാവ് പോലെ..........
എനിക്കും
നിങ്ങള്‍ക്കുമിടയില്‍
ഒരു നിഴലായ്
എന്നും നിലാവ്..........
പ്രണയത്തിനും
സ്വപ്നത്തിനു -
മിടയിലെ
പ്രതീക്ഷകള്‍ക്ക്
എന്നും
നിലാവിന്റെ നിറം...........
നഷ്ടപ്പെടുത്തലുകളുടെ
ഓര്‍മ്മകള്‍ക്കു
മുന്നില്‍സാക്ഷിയായി
എന്നുംഈ നിലാവ്..........
..........നിലാവ് പോലെ............
ശബന
എനിക്കും
നിങ്ങള്‍ക്കുമിടയില്‍
ഒരു നിഴലായ്
എന്നും നിലാവ്..........
പ്രണയത്തിനും
സ്വപ്നത്തിനു -
മിടയിലെ
പ്രതീക്ഷകള്‍ക്ക്
എന്നും
നിലാവിന്റെ നിറം...........
നഷ്ടപ്പെടുത്തലുകളുടെ
ഓര്‍മ്മകള്‍ക്കു
മുന്നില്‍സാക്ഷിയായി
എന്നുംഈ നിലാവ്..........
..........നിലാവ് പോലെ............
ശബന
നര്‍മ്മം..
ഓ......പ്രിയ സുഹ്രുത്തെ,
ഞാന്‍ ഒരു പൂവ് ചോദിച്ചപ്പോള്‍നീ
എനിക്ക് ഒരു വസന്തം തന്നു..........
ഒരു മണ്‍തരിക്കായ്
ആഗ്രഹിച്ചപ്പോള്‍നീ
എനിക്കൊരു പ്രതിമ
സമ്മാനിച്ചു
ഒരു തൂവല്‍ ചോദിച്ചാല്‍
നീമയിലിനെ തന്നെ തരുന്നു....
സത്യം പറയൂ....
കേള്‍വിക്കു സാരമായ
തകരാറുണ്‍ടല്ലേ....................
Shabna
ഞാന്‍ ഒരു പൂവ് ചോദിച്ചപ്പോള്‍നീ
എനിക്ക് ഒരു വസന്തം തന്നു..........
ഒരു മണ്‍തരിക്കായ്
ആഗ്രഹിച്ചപ്പോള്‍നീ
എനിക്കൊരു പ്രതിമ
സമ്മാനിച്ചു
ഒരു തൂവല്‍ ചോദിച്ചാല്‍
നീമയിലിനെ തന്നെ തരുന്നു....
സത്യം പറയൂ....
കേള്‍വിക്കു സാരമായ
തകരാറുണ്‍ടല്ലേ....................
Shabna
Friday, June 8, 2007
Subscribe to:
Posts (Atom)